സ്വപ്നങ്ങളില്‍ ഒന്നാവാന്‍......... സ്വപ്നം കണ്ടു ഉറങ്ങാം ..........ഈ രാവ് പുലരും വരെ ...........ഈ സ്പന്ദനം നിലക്കും വരെ ..........വരുന്നോ നീ എന്റെ കൂടെ .......എങ്ങോ എവിടെയോ എനിക്കായി നീ കാത്തിരിക്കുമ്പോള്‍
ആ നിനകായി ഞാന്‍ നിമിഷങ്ങള്‍ എണ്ണി തീര്‍ക്കുന്നു
No comments:
Post a Comment