Sunday, May 5, 2013

സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത്‌....പരിജയപെടുന്നവരുടെ മനസ്സില്‍ വിനയം കൊണ്ട്....ഇതിഹാസം തീര്‍ക്കുന്ന ഒരു നല്ല സുഹൃത്തായി...നിങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരനായി...ഒരു നല്ല സഹോദരനായി....മുഖത്ത് എപ്പോഴും ഒരു ചെറുപുഞ്ചിരിയും....മനസ്സില്‍ സ്നേഹവും കാരുണ്യവും നിറച്ച്....ഞാന്‍ ഇപ്പോഴും നിങ്ങളുടെ കൂടെ ...നിങ്ങളുടെ സ്വന്തം പ്രിയ കൂട്ടുകാരന്‍

https://m.facebook.com/rijo.grajan.7

No comments:

Post a Comment