Sunday, May 5, 2013

"മയില്‍ പീലിയുടെ യഥാര്‍ത്ഥ സൌന്ദര്യം ഒരിക്കലും അത് മയിലില്‍ നിന്നും വേര്‍പെടുത്തിയാല്‍ കാണില്ല ..... അതുപോലെയാണ് എന്നിലെ പ്രണയവും നിന്നില്‍ നിന്നും വേര്പെട്ടതോടെ സ്നേഹം എന്നാ സൌന്ദര്യം അതിന്നു എന്നന്നേക്കുമായി നഷ്ടമായി

മറന്നിട്ട വാക്കുകള്‍ ഹൃദയത്തിനുള്ളില്‍ ഒരുനാള്‍ വിതുമ്പവേ .... മനസ്സില്‍ നിറയെ സ്നേഹവുമായി ഞാന്‍ നിന്നരികില്‍ എത്തും .... അതുവരെ എനിക്കായി നീ കാത്തിരിക്കുക —

https://m.facebook.com/rijo.grajan.7

സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത്‌....പരിജയപെടുന്നവരുടെ മനസ്സില്‍ വിനയം കൊണ്ട്....ഇതിഹാസം തീര്‍ക്കുന്ന ഒരു നല്ല സുഹൃത്തായി...നിങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരനായി...ഒരു നല്ല സഹോദരനായി....മുഖത്ത് എപ്പോഴും ഒരു ചെറുപുഞ്ചിരിയും....മനസ്സില്‍ സ്നേഹവും കാരുണ്യവും നിറച്ച്....ഞാന്‍ ഇപ്പോഴും നിങ്ങളുടെ കൂടെ ...നിങ്ങളുടെ സ്വന്തം പ്രിയ കൂട്ടുകാരന്‍

https://m.facebook.com/rijo.grajan.7